കടലുണ്ടി: പഞ്ചായത്ത് നാലാം വാർഡ് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പറവാഞ്ചേരിപാടത്ത് താമസിക്കുന്ന ടി.സി. സഫീർ (33) നിര്യാതനായി. ഫറോക്ക് ചുങ്കം ആപ്കോ സുസുക്കി ജീവനക്കാരനായിരുന്നു. പിതാവ്: ടി.സി. അബ്ദുൽ ഗഫൂർ. മാതാവ്: ഷാഹിദ. ഭാര്യ: ബുഷ്റ. മക്കൾ: മുഹമ്മദ് സലാഹ്, ഫാത്തിമ സെബ. സഹോദരങ്ങൾ: സഫ്രീന, ഷിഫ്ന.