കല്ലായി: ഇലക്ട്രിക് കമ്പനിക്ക് സമീപം ഇറച്ചിക്കച്ചവടം ചെയ്തിരുന്ന ഫിറോസ് (45) ചക്കുംകടവ് ഫാമിയാസിൽ നിര്യാതനായി. ഭാര്യ: നസീറ. മക്കൾ: റഹൂഫുൽ ഹഖ്, ഫർദാനുൽ ഹിബിൻ, ഫാമിയ ലെന. സഹോദരി: നസറിയ.