പാലേരി: ചെറിയകുമ്പളത്തെ ആദ്യകാല ഹോട്ടൽ വ്യാപാരി കൊറ്റോത്തുമ്മൽ അമ്മദ് (84) നിര്യാതനായി. മക്കൾ: സുബൈദ, നാസർ, ആസ്യ, ജമാൽ (വ്യാപാരി). മരുമക്കൾ: നദീറ (കുറ്റ്യാടി), സലീന (കൂടൽ), പരേതനായ തൈവെച്ചപറമ്പിൽ അമ്മദ് (കോൺട്രാക്ടർ), ആലി (കൈവേലി). സഹോദരങ്ങൾ: ബെറാൻ, കുഞ്ഞാമി, പരേതരായ മൊയ്തീൻ, അസൈനാർ.