അരക്കിണർ: കോയവളപ്പ് വൈശാഖത്തിൽ നിർമല കുമാരി (75 -റിട്ട. മീഞ്ചന്ത എൻ.എസ്.എസ് ഹെസ്കൂൾ ഓഫിസ് ക്ലർക്ക്) നിര്യാതയായി. ഭർത്താവ്: പരേതനായ തുളസിദാസ്.