അത്തോളി: കുനിയിൽ കടവ് കണ്ണച്ചങ്കണ്ടി ഇസ്മയിൽ (62) നിര്യാതനായി. ഭാര്യ: മഹന്നത് കാപ്പാട്. മക്കൾ: ആദിൽ, സഹൽ, അബ്ദുൽ അസീം, മറിയം. മരുമക്കൾ: ഫിദ നഫ്സ (പരപ്പൻപൊയിൽ), ഹന (പുറക്കാട്ടിരി). സഹോദരങ്ങൾ: സക്കരിയ, റിയാസ്, റാബിയ, ഖദീജ, സഫിയ, പരേതനായ മുഹമ്മദ്.