ആയഞ്ചേരി: കിഴക്കുപുറത്ത് ബിജുവിന്റെ ഭാര്യ അരിപ്പിനാട്ട് ബിൻസി (34) നിര്യാതയായി. പിതാവ്: കവണേരി ബാബു. മാതാവ്: ചന്ദ്രി. മക്കൾ: ആദിയ, ആഷ്മിക, അവനിക. സഹോദരങ്ങൾ: ബിജിൻലാൽ, ജിൻസി.