നടുവണ്ണൂർ: നടുക്കണ്ടി മാലതി ടീച്ചർ (62) നിര്യാതയായി. ഭർത്താവ്: റിട്ട. മിലിട്ടറി ശശിധരൻ നടുക്കണ്ടി. മക്കൾ: ശിഖ, ശിൽപ. മരുമക്കൾ: ഭാസ്കരൻ നടുവത്തൂർ, അനീഷ് നരക്കോട്. സഹോദരങ്ങൾ: ദേവകി ടീച്ചർ, ലക്ഷിക്കുട്ടി അമ്മ. സഞ്ചയനം ബുധനാഴ്ച.