നാദാപുരം: ഇയ്യങ്കോട്ടെ ഭൂമിവാതുക്കൽ കല്യാണി (73) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: കമല, രാധ, രാജീവൻ, ഉഷ. മരുമക്കൾ: അശോകൻ, ചന്ദ്രൻ, സിന്ധു, വാസു.