കൊടുവള്ളി: നെല്ലാങ്കണ്ടി കവുങ്ങാംകയ്യിൽ അഷ്റഫ് (54) നിര്യാതനായി. പിതാവ്: പരേതനായ ഇമ്പിച്ചി അഹമ്മദ്. മാതാവ്: ആയിഷ. ഭാര്യ: സറീന. മക്കൾ: സിദ്ദീഖ്, ഉമ്മുകുൽസു. സഹോദരിമാർ: റംല, സാബിറ, റുബീന, സറീന.