ചാലാട്: ചില്ലിക്കുന്ന് ബൈത്തുൽ നൂറിൽ പരേതരായ ബട്ടക്കണ്ടി ഹമീദിന്റെയും ചിറമ്മൽ പുതിയപുരയിൽ അസ്മയുടെയും മകൾ സി.പി. സീനത്ത് (61) നിര്യാതയായി. ഭർത്താവ്: ടി.പി. അബ്ദുൽ സത്താർ (റിട്ട. നഴ്സിങ് അസി, ജില്ല ആശുപത്രി കണ്ണൂർ). മക്കൾ: സി.പി. ഷാജിർ, ഷാബിറ, റനീഷ്, ഷജിന. മരുമക്കൾ: ഫാത്തിമ, ശഹദ്, മനാഫ്, റഫിയ. സഹോദരങ്ങൾ: സി.പി. മജീദ്, സുഹറ, മൊയ്തീൻ, ഹാരിസ്, പരേതനായ മാമു.