ചെറുകുന്ന്: ഒതയമ്മാടത്ത് കോറോത്ത് എൻ. ഗോപാലകൃഷ്ണൻ (തമ്പി- 87) ബംഗളൂരുവിൽ നിര്യാതനായി. വ്യോമസേനയിൽ വിങ് കമാൻഡറായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കൾ: രോഷ്നി, രേഷ്മ, രാകേഷ്. സംസ്കാരം തിങ്കളാഴ്ച ബംഗളൂരുവിൽ.