ശ്രീകണ്ഠപുരം: മടമ്പത്തെ കടുതോടിൽ ജോസ് മാത്യു (74) നിര്യാതനായി. പിതാവ്: മാത്യു കടുതോടിൽ. മാതാവ്: മറിയാമ്മ അലക്കപ്പടവിൽ. ഭാര്യ: ഏലിയാമ്മ ജോസ് (പുളിക്കപ്പനാട്ട് കുടുംബാഗം). മക്കൾ: ബീന മാത്യു (പുന്നത്തറ), മനോജ് ജോസ് (നഴ്സ്), അനുമോൾ ജോണി (കുഴിപ്പള്ളിയിൽ ഉഴവൂർ). മരുമക്കൾ: മാത്യു ലാൽ ഒഴുകയിൽ (പുന്നത്തറ), സ്മിത ചാക്കോ ഞെരളക്കാട്ട്, ജോണി കുഴിപ്പള്ളിയിൽ (യു.കെ). സഹോദരങ്ങൾ: അബ്രഹാം മാത്യു, അന്നമ്മ മമ്പുഴക്കൽ (നഴ്സ്), സണ്ണി മാത്യു (അലക്സ് നഗർ), ജോൺ മാത്യു, അലക്സാണ്ടർ മാത്യു (ഏറ്റുമാനൂർ), ടോമി മാത്യു (മാധ്യമം ഏജന്റ്, ശ്രീകണ്ഠപുരം). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മടമ്പം ലൂർദ്മാതാ ഫൊറോനാ പള്ളി സെമിത്തേരിയിൽ