തലശ്ശേരി: മുസ്ലിം ലീഗ് നേതാവും വടക്കുമ്പാട് ഹയാത്തുൽ ഇസ്ലാം കമ്മിറ്റി മുൻ പ്രസിഡന്റുമായ നെല്ലാക്കണ്ടി കെ.കെ. ഉമ്മർ (81) നിര്യാതനായി. ഭാര്യ: എൻ.പി. ജമീല. മക്കൾ: കരീം, കബീർ, അസ്ലം, നസീർ, റിഷാന. മരുമക്കൾ: ജമീല, സുഫൈദ, ഷമീന, ഷർമിന, സാക്കിർ. സഹോദരങ്ങൾ: അബൂബക്കർ, പരേതരായ നബീസു, ആസ്യ, പാത്തൂട്ടി, മഹ്മൂദ്, മാനു.