കുറ്റിക്കകം: നാറാണത്ത് ഫിർദൗസിൽ താമസിക്കുന്ന കെ.വി. മഹമൂദ് മാസ്റ്റർ (85) നിര്യാതനായി. ഭാര്യ: പക്കറക്കണ്ടി സാറു. മക്കൾ: സക്കരിയ, സമീറ, ശമീന. മരുമക്കൾ: ഫർഹത്ത്, കെ.വി. ജബ്ബാർ, എം.കെ. സൈനുദ്ദീൻ. ഏഴരമാപ്പിള എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യപകൻ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഏഴര മഹൽ പ്രസിഡന്റ്, സെക്രട്ടറി നാറാണത്ത് മഹൽ പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഖബറടക്കം നാറാണത്ത് പള്ളി ഖബർസ്ഥാനിൽ.