പാറാൽ: തലശ്ശേരി സൈദാർപള്ളിക്കടുത്ത് പാച്ചന്റവിട റാബിയ (90) മകളുടെ വീടായ പാറാലിലെ മസ്വയിൽ മരണപ്പെട്ടു. ഭർത്താവ്: പരേതനായ എ.ടി. മമ്മു (റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ). മക്കൾ: ബശീർ, അബ്ദുല്ല (അബൂട്ടി), ഫാറൂഖ്, ആയിശ, ഫാത്തിമ. മരുമക്കൾ: സഫീന, നസ്നി, നഫീസ ഹസീൻ, ആസാദ്, പരേതനായ മൂസക്കുട്ടി. സഹോദരങ്ങൾ: മമ്മൂട്ടി, ഹാശിം, പരേതരായ നഫീസ, കുഞ്ഞാമിന, സൈനബ, കുഞ്ഞലു, ഉസ്മാൻ കുട്ടി, അബ്ദുസ്സലാം, മഹമൂദ്.