പാനൂർ: മൊകേരി തിരുവോണം വീട്ടിൽ വിനയരാജ് (66) നിര്യാതനായി. പരേതരായ ഒ.വി. ശേഖരന്റെയും പത്മാവതിയുടെയും മകനാണ്. ഭാര്യ: ഗീത. മക്കൾ: ദിൻല, ധന്യ. മരുമക്കൾ: ഷിജിൻ (മാനന്തേരി), അതുൽ (വള്ളങ്ങാട്). സഹോദരങ്ങൾ: സോഹൻരാജ്, ശ്രീലേഖ, ചിത്രൻ, അനിൽകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വലിയ വെളിച്ചം വൈദ്യുത ശ്മശാനത്തിൽ.