തൃപ്രയാർ: വലപ്പാട് ബീച്ച് പ്രിയ സെന്ററിന് തെക്കുവശം താമസിക്കുന്ന നെടിയിരുപ്പിൽ പരേതനായ ശ്രീധരന്റെ മകൻ സുരേഷ് (57) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ആഷിക, ആര്യ നന്ദ.