പട്ടാമ്പി: കൊപ്പം പൊതുവാചോല സെയ്തലവി (പി.സി 63) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഖദീജത്തിൽ നുജൈബ, സാബിർ, സുബൈർ, നൂർജഹാൻ. മരുമക്കൾ: സത്താർ, സഹൽ, ഷമീന, ഷാമില, തസ്നി. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കൊപ്പം മഹല്ല് ഖബർസ്ഥാനിൽ.