ഷൊർണൂർ: കുന്നത്താഴത്ത് ലക്ഷ്മി ശാരദനിലയത്തിൽ പരേതനായ വിമുക്തഭടൻ സി.ജി. ഹരിദാസിന്റെ ഭാര്യ ശാരദാമ്മ (85) നിര്യാതയായി. മക്കൾ: വേണുഗോപാലൻ, പ്രേമ, പരേതനായ കൃഷ്ണദാസ്. മരുമക്കൾ: ഭാസ്കരൻ, ആശ.