ഷൊർണൂർ: പരുത്തിപ്ര തെക്കേപ്പാട്ട് മന നാരായണൻ നമ്പൂതിരി (91) നിര്യാതനായി. പരുത്തിപ്ര ടി.എം.എസ്.എൽ.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: ഉപ്പിലാപ്പറ്റ മന ഗൗരി അന്തർജനം.
മക്കൾ: ദേവദാസ് (റിട്ട. സെക്രട്ടറി, ഒറ്റപ്പാലം കാർഷിക വികസന ബാങ്ക്), രാജൻ (റിട്ട. പ്രധാനാധ്യാപകൻ, ടി.എം.എസ്.എൽ.പി സ്കൂൾ), ഗീത. മരുമക്കൾ: ആര്യ, രാധാമണി (റിട്ട. പ്രധാനാധ്യാപിക, ടി.എം.എസ്.എൽ.പി സ്കൂൾ), കെ.ടി. ഉണ്ണി (റിട്ട. സി.പി.സി.ആർ.ഐ, കാസർകോട്).