തോണിപ്പാടം: പാറക്കളം രാമത്തകളം വീട്ടിൽ വി. ശിവശങ്കരൻ (91) നിര്യാതനായി. റിട്ട. ഖാദി കമീഷൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ശാരദ.
മക്കൾ: ദിലീപ് കുമാർ (ഖാദി കമീഷൻ അസി. ഡയറക്ടർ, തൃശൂർ), നളിനി (പുണെ). മരുമക്കൾ: ജിജ (അധ്യാപിക, ജി.എച്ച്.എസ് ചിറ്റൂർ), ശിവപ്രസാദ് (റിട്ട. ഓർഡനൻസ് ഇൻസ്പെക്ടർ).