പെരുവള്ളൂർ: ഒളക്കര പുതിയപറമ്പ് മഹല്ല് നിവാസി പറച്ചിനപ്പുറയയിൽ താമസിക്കുന്ന പരേതനായ കാപ്പൻ കുട്ടിയാലിയുടെ ഭാര്യ കുഴിമ്പാടൻ പാത്തുമ്മു (75) നിര്യാതയായി.
മക്കൾ: കുഞ്ഞിമരക്കാർ, മുസ്തഫ, സിദ്ദീഖ്, സക്കീന, സുലൈഖ, സമീറ. മരുമക്കൾ: മുഹമ്മദ് കുട്ടി (പടിക്കൽ), അലവികുട്ടി (പറമ്പിൽപീടിക), മുസ്തഫ (ചേളാരി), റാബിയ, നുസൈബ, സഫിയ.