തൃപ്പനച്ചി: പാലക്കാട് കാഞ്ഞിരം കെ.കെ.പടിയിൽ താമസിക്കുന്ന പരേതനായ ഒലിക്കത്തൊടി തവളംകുഴിയൻ മൊയ്തീൻ ഹാജിയുടെ ഭാര്യ പന്തലാഞ്ചേരി ഫാത്തിമ (73) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഹൈദരലി, ഉമർ അലി, ശർബാൻ, നുസൈബ. മരുമക്കൾ: ശിഹാബ്, അലി, ആയിഷ, ഫൗസിയ, ജുമൈലത്ത്.