പുളിക്കല്‍: കൊട്ടപ്പുറം പൊറോളി അബ്ദുല്ല (64) നിര്യാതയായി. ഭാര്യ: റാബിയ. മക്കള്‍: മുഹമ്മദ് റാഫി, റൈഹാനത്ത്, റഹ്മാബി, സുലൈഖ, മുബശിറ. മരുമകള്‍: മുജീബ്, ഫിറോസ്, അബ്ദുല്‍ സലാം, അബ്ദുല്‍ മജീദ്, ജിന്‍സ സഫാരി.