നിലമ്പൂർ: ചെറുവത്ത് കുന്ന് പറയൻതൊടിക കുഞ്ഞാലിക്കുട്ടിയുടെ ഭാര്യ മദാരി സുബൈദ (59) നിര്യാതയായി.
മക്കൾ: ഡോ. പർവീൺ (ഗൈനക്കോളജിസ്റ്റ്, പോത്തുകല്ല് പി.എച്ച്.സി), ഡോ. ജിഷ്മ (ബി.ഡി.എസ്, കോഴിക്കോട്), അമൽ, മുഹമ്മദ് ഷാസ് (യു.എസ്.എ). മരുമക്കൾ: ഡോ. സജീർ (കാർഡിയോളജിസ്റ്റ്, കോഴിക്കോട് മെഡിക്കൽ കോളജ്), മുഹമ്മദ് ഫെബിൻ, ഷാമിർ, നത (യു.എസ്.എ).