മീഞ്ചന്ത: അരീക്കാട് നടുക്കണ്ടിപറമ്പ് കെ.പി. ബിച്ചാമി (71) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കോയ. മക്കൾ: റഹിയാബി, സാബിറ, ഉമൈഭാനു, മുസമ്മിൽ, നസറിയ, ജയ്സൽ. മരുമക്കൾ: ഹനീഫ, അഷ്റഫ്, മുജീബ്റഹ്മാൻ, റസീന, മറിയം, പരേതനായ ഹസൻകോയ.