ചാലപ്പുറം: വയങ്കര ഹൗസിൽ പരേതനായ കെ.എ. നായരുടെ ഭാര്യ ചെങ്കളത്ത് സരസ്വതി നായർ (94) നിര്യാതയായി. പരേതരായ പി.കെ.എം. രാജയുടെയും ജാനകിയമ്മുടെയും മകളാണ്. മക്കൾ: വേണുഗോപാൽ, ഹരിഗോവിന്ദ്. മരുമക്കൾ: രാധ, മായ. സഹോദരൻ: സിനിമോട്ടോഗ്രാഫർ പരേതനായ സി. രാമചന്ദ്രൻ.