ബേപ്പൂർ: അരക്കിണർ പൊറ്റെക്കാട്ട് ബാപ്പുട്ടിയുടെ മകൾ സുജിത (41) നിര്യാതയായി. മാതാവ്: സാവിത്രി. ഭർത്താവ്: മധു കൊട്ടാരത്തിൽ. മക്കൾ: അലീന കൃഷ്ണ, അക്ഷയ് കൃഷ്ണ. സഹോദരങ്ങൾ: ഷാജു, സബിത, ശാലിനി. സഞ്ചയനം വ്യാഴാഴ്ച.