അത്തോളി: കളമുള്ളതിൽ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ ആയിഷാബി (88) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, ബീരാൻകോയ, യൂസുഫ്, അബ്ദുൽ അസീസ്, റുഖിയ, സുഹറ, സറീന, പരേതനായ മൊയ്തീൻ. മരുമക്കൾ: അബ്ദുൽ ഖാദർ (കോളിയോടുത്താഴം), അബ്ദുൽ ലത്തീഫ് പുറക്കാട്ടിരി, ഹസ്സൻ കോയ കാപ്പാട്, മൈമൂന കൊളക്കാട്, സുലൈഖ പൊന്നാനി, ജമീല പൂക്കാട്, നസിയ അത്തോളി.