ആയഞ്ചേരി: മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ മക്കൾമുക്ക് കുളമുള്ളതിൽ മോഹൻദാസ് (56) നിര്യാതനായി. ഭാര്യ: റിജിന. മക്കൾ: ഡോണ ദാസ്, ലാൽവിൻ ദാസ്. സഹോദരങ്ങൾ: ജയൻ ബാബു, സന്തോഷ് കുമാർ.