വാണിമേൽ: നിരത്തുമ്മൽ പീടികയിലെ കുഞ്ഞിപ്പീടികയിൽ ദേവി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: രഞ്ജിനി, രമേശൻ, ഇന്ദിര, രാജു. മരുമക്കൾ: കോരൻ, രാധ, കുഞ്ഞിരാമൻ, റീജ.