കൊടുവള്ളി: വാവാട് പോർങ്ങോട്ടൂർ എളവന പറമ്പത്ത് ഉസ്സയിൻ (70) നിര്യാതനായി. ഭാര്യ: നഫീസ വട്ടോളി. മക്കൾ: റംല, റഹീം, രസ്ന. മരുമക്കൾ: അബു മങ്ങാട്, പി.കെ. റസീന കത്തറമ്മൽ, നസ്റുദ്ദീൻ കരുവൻപൊയിൽ.