കാരാട്: കുഴിയൊടി പറമ്പിൽ കെ.പി. ഹസൻ (78) നിര്യാതനായി. ഭാര്യമാർ: നബീസ (കൊണ്ടോട്ടി), പരേതരായ ആയിഷബീവി (മണ്ണൂർ), ഉമ്മത്തകുട്ടി (ഫാറൂഖ് കോളജ്). മക്കൾ: അബ്ദുൽ കരീം മുസ്ലിയാർ, ജമാലുദ്ദീൻ, അബ്ദുൽ റഷീദ്, മുഹമ്മദ് റിയാസ്, റാഷിദ്, മൈമൂന. മരുമക്കൾ: മുഹമ്മദ് (പെരുമണ്ണ), മുംതസ് (കാരാട്), ഹാജറ (മാവൂർ), തഫ്സീറ (വള്ളിക്കുന്ന്), താഹിറ (മൂളപ്പുറം), ഖദീജ മുസ്തജീബ (തിരൂർ).