കുറ്റ്യാടി: ആദ്യകാല ജമാഅത്തെ ഇസ് ലാമി പ്രവർത്തകൻ എരുവച്ചേരി കൈതക്കമണ്ണിൽ അബ്ദുല്ല (80) നിര്യാതനായി. ഭാര്യ: പരേതയായ എരുവച്ചേരി ഹലീമ. മക്കൾ: നജ്മ, സുഹറ, സഫിയ, റഷീദ, സൗദ. മരുമക്കൾ: സുൽഫിക്കാർ നടുവട്ടം, ലത്തീഫ് ഫറൂഖ് പേട്ട, അഹ്മദ് കോയ കുറ്റിക്കാട്ടൂർ, പരേതരായ അസീസ് കുന്ദമംഗലം, അന്ത്രു കാക്കുനി. സഹോദരങ്ങൾ: മൊയ്തു, ഹസ്സൻകുട്ടി, ബിയ്യാത്തു, ഐഷു, ഹലീമ, പരേതനായ കൈതക്കമണ്ണിൽ സൂപ്പി.