മാത്തോട്ടം: സൗത്ത് ബീച്ചിൽ വിറക് വ്യാപാരിയായ കെ. ഹസ്സൻകോയയുടെ ഭാര്യ ബീവി (70) കുത്ത്കല്ല് റോഡ് പി.വി. ഹൗസിൽ നിര്യാതയായി. മക്കൾ: റാഹില (അധ്യാപിക, ഉമ്പിച്ചി ഹാജി സ്കൂൾ ചാലിയം), റഹീസ് (ഗ്ലോബൽ ഏജൻസീസ്, വട്ടാംപൊയിൽ). മരുമക്കൾ: റിയാസ് (അധ്യാപകൻ, ഉമ്പിച്ചി ഹാജി സ്കൂൾ ചാലിയം) ജെസ്സി. സഹോദരങ്ങൾ: ആലിക്കോയ, അബ്ദുല്ലക്കോയ, അഹമ്മദ്കോയ, ഹംസക്കോയ, ഉസ്മാൻകോയ, പാത്തേയി, മറിയംബി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ