പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ മുസ്ലിം ലീഗ് പ്രവർത്തകനും പന്തിരിക്കര ടൗൺ എസ്.ടി.യു മുൻ സെക്രട്ടറിയുമായിരുന്ന അരീക്കൽ മീത്തൽ ചെറിയ ഇബ്രാഹീം (62) നിര്യാതനായി. ഭാര്യ: കുഞ്ഞായിശ. മക്കൾ: സെമീർ, ഷെഫീഖ് (സൗദി), റസീന. മരുമക്കൾ: അസൈനാർ (മരുതേരി), അൻസില, നിഷാന. സഹോദരങ്ങൾ: അമ്മദ് (അരീക്കൽ), ഫാത്തിമ, ഖദീജ, സഫിയ, അയിഷ.