പൂനൂർ: കാന്തപുരം കാരണശ്ശേരി മുഹമ്മദ് സാലിഹ് (52) നിര്യാതനായി. പിതാവ്: പരേതനായ കാരണശ്ശേരി അബൂബക്കർ. മാതാവ്: സൈനബ. ഭാര്യ: സഹീദ. മക്കൾ: സ്വാലിഹ, സആദ, സമീഅ, സഅദിയ, മുഹമ്മദ് റയ്യാൻ. മരുമക്കൾ: വി.എം. ജംഷീദ്, ഇ.കെ. ആസിഫ്. സഹോദരങ്ങൾ: അബ്ദുൽ ജബ്ബാർ, സുലൈഖ, സഈദ.