പാപ്പിനിശ്ശേരി: റെയിൽവേ സ്റ്റേഷൻ റോഡ് ഇ.എസ്.ഐ ഡിസ്പെൻസറിക്ക് സമീപം വി. ഹസ്സൻ (66) നിര്യാതനായി. ഭാര്യ: എം.വി. മൈമൂനത്ത്. മക്കൾ: എം.വി. അനീസ, എം.വി. അനീസ്, എം.വി. അൻഷീല. മരുമക്കൾ: ഹാരിസ് (പുതിയതെരു), ഫാത്തിമ (പാപ്പിനിശ്ശേരി വെസ്റ്റ്), ഫൈസൽ (വളപട്ടണം).