മണിയൂര്‍: ചെറുവത്തലയില്‍ സി.സി ഹൗസില്‍ സി.സി. ഉമ്മര്‍ (61) നിര്യാതനായി. ഭാര്യ: കെ.സി. സൗദാബി. മക്കള്‍: ഫിറോസ് (ഖത്തര്‍), ഫയാസ് (യു.എ.ഇ), ഉനൈസ്. മരുമകള്‍: സലീന. സഹോദരങ്ങള്‍: പോക്കര്, മുസ്തഫ, റസാഖ്, ഹസീന, സൈബു, പരേതനായ മുനീര്‍.