ചെമ്പിലോട്: ദേരോത്ത് കുന്നുമ്പ്രം അഫ്സീന മൻസിലിൽ കെ. റാലിബി (68) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മുഞ്ഞി. മക്കൾ: സിദ്ദീഖ്, റയീസ് സീനത്ത്. മരുമക്കൾ: അബ്ദുൽ അസീസ്, സാജീത, ഷെഫീന. സഹോദരങ്ങൾ: റംലത്ത്, സക്കീന, മുസമ്മിൽ, താഹിറ, അസ്ലം, പരേതനായ നസീർ. ഖബടക്കം തിങ്കളാഴ്ച രാവിലെ 11ന് കോയ്യോട് ജുമാത്ത് പള്ളി ഖബർസ്ഥാനിൽ.