കണ്ണൂർ: ആനന്ദഭവനിൽ പരേതനായ എം.കെ. കുഞ്ഞിരാമൻ വൈദ്യരുടെ മകൾ യു.കെ. ഉഷ (87) കൊച്ചി പൊന്നുരുന്നിയിലെ മകളുടെ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. എ.ഇ.ഒ ടി. ശ്രീധരൻ. മക്കൾ: സുമ (കൊച്ചി), റീത്ത (ബംഗളൂരു), പരേതയായ ലതിക. മരുമക്കൾ: ചന്ദ്രമോഹൻ (കൊച്ചി), പരേതനായ രാമചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് കൊച്ചി പച്ചാളം ശ്മശാനത്തിൽ.