അലവിൽ: അലവിൽ ജുമാമസ്ജിദിന് സമീപം വയരൻ പടിഞ്ഞാറേപുരയിൽ സുലൈമാൻ (75) നിര്യാതനായി. ഭാര്യ: പരേതയായ റസിയ വയരൻ പടിഞ്ഞാറേപുരയിൽ. മക്കൾ: റൈഹാനത്ത്, ഫൈസൽ, സറീന, നിസാർ, ഫാസില, ആഷിഖ്.