പെരിങ്ങത്തൂർ: ഗുരുജിമുക്ക് കാട്ടില്‍ പറമ്പത്ത് വാസു (64) നിര്യാതനായി. പരേതരായ ഗോപാലൻ നായരുടെയും നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: രാധ. മക്കള്‍: രജില, സുജില. മരുമക്കൾ: പ്രജീഷ് (മുചുകുന്ന്), സുനില്‍ (കാക്കയങ്ങാട്). സഹോദരങ്ങൾ: ചന്ദ്രന്, സുധീർ, സുമതി (കടിയങ്ങാട്).