കണ്ണൂർ: തുളിച്ചേരി കരിമ്പ് ഗവേഷണകേന്ദ്രത്തിന് സമീപം പന്ന്യൻ തറവാട്ടിൽ മന്ദമ്പേത്ത് പന്ന്യൻ സുമാലിനി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണിച്ചി നാരായണൻ. മക്കൾ: നിതിൻ, രാജശ്രീ, സൂരജ്. മരുമക്കൾ: പ്രവീൺ, സീമ, ഷിംജിത. സഹോദരങ്ങൾ: രാമചന്ദ്രൻ, മിത്രൻ, പ്രഹ്ലാദൻ, പരേതനായ വിജയൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പയ്യാമ്പലത്ത്.