പയ്യന്നൂർ: മൂരിക്കൊവ്വൽ ഇടക്കൊവ്വലിലെ റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ നടുവിലെ വീട്ടിൽ തമ്പാൻ (73) നിര്യാതനായി. പിതാവ്: പരേതനായ കോളിയാട്ട് കണ്ണൻ കാരണവർ. മാതാവ്: പരേതയായ നടുവിലെ വീട്ടിൽ ചിരി. ഭാര്യ: എം.പി. തങ്കമണി. മക്കൾ: എം.പി. രഞ്ജിത്ത്, രഞ്ജിനി, സരിത. മരുമക്കൾ: അനിൽ (കണ്ടങ്കാളി), മധു (കോറോം), ജിഷ്ണ (വിളയാങ്കോട്). സഹോദരങ്ങൾ: എൻ.വി. കാർത്ത്യായനി (മുതിയലം), സരോജിനി (കോറോം), തങ്കമണി (ബാലുശ്ശേരി). സഞ്ചയനം വ്യാഴാഴ്ച.