അഷ്റഫ്പഴയങ്ങാടി: പുതിയങ്ങാടി ഇട്ടമ്മലിൽ ആമിനാസിലെ ടി.പി. അഷ്റഫ് (54) നിര്യാതനായി. മുട്ടം സ്വദേശിയും മുട്ടം അയിഷ ഓയിൽ മിൽ ജീവനക്കാരനുമാണ്. എസ്.എൻ.പി. ഹംസ-ടി.പി. ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ മൂസ. മക്കൾ: അബ്ദുൽ ബാസിത്, ബാസില, റഫാ ഫാത്തിമ. മരുമകൻ: മർഷാദ്. സഹോദരങ്ങൾ: ടി.പി. അബ്ദുൽ നാസർ, ടി.പി. അബ്ദുൽ ലത്തീഫ്, സഫിയ, പരേതരായ അബ്ദുൽ മജീദ്, ഫാത്തിമ.