വാളകം: ചരുവിള പുത്തൻവീട്ടിൽ ഗീവർഗ്ഗീസ് ചാക്കോ (88) നിര്യാതനായി. ഭാര്യ: തങ്കമ്മ ചാക്കോ. മക്കൾ: ഫാ. വിൻസെന്റ് ചരുവിള, മറിയക്കുട്ടി, ജോസ്, അലക്സ്, വിമല, ലിനു സജി. മരുമക്കൾ: ജെയിംസ്, ലില്ലി, സുജ, ജോസ്, സജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വാളകം സെൻറ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.