മുടപുരം: കിഴുവിലം പറയത്തുകോണം ശ്രീമൂല ഭവനിൽ ശാരദ (75) നിര്യാതയായി. ഭർത്താവ്: പരേതനായ സഹദേവൻ. മക്കൾ: ആശ എസ്. ദേവ്, ദീപ എസ്. ദേവ്. മരുമക്കൾ: സുദർശനൻ, സതീശൻ.