മുടപുരം: അഴൂർ കുഴിയംകുന്നിൽ വീട്ടിൽ ജെ. അരുണൻ (82) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഷീബ, ഷീജ, ശുഭ. മരുമക്കൾ: ശിവൻ, ചിത്രാംഗദൻ, അനിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.