തിരുവനന്തപുരം: ശ്രീവരാഹം ശ്രീനഗർ (എസ്.എൻ.ആർ.എ) 40എൻ-ൽ കെ. പുരുഷോത്തമൻ (58- ഫോട്ടോഗ്രാഫർ) നിര്യാതനായി. ഭാര്യ: മിനി (വൈദ്യുതി ഭവൻ). മക്കൾ: സായി കൃഷ്ണ, ശ്രീകൃഷ്ണ.